അന്നമ്മ എബ്രഹാം
Thursday 01 January 2026 10:49 PM IST
ആയൂർ: നീറായിക്കോട് പുത്തൻപറമ്പിൽ ഡാനിയേൽ എബ്രഹാമിന്റെ (ബ്രൈറ്റ്) ഭാര്യ അന്നമ്മ എബ്രഹാം (72) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വെഞ്ഞാറമ്മൂട് സെമിത്തേരിയിൽ. മക്കൾ: ബിജു, റോയി, സന്തോഷ്. മരുമക്കൾ: പ്രീതി റോയി, സിമി സന്തോഷ്.