അൽഫോൺസ്
Thursday 01 January 2026 10:50 PM IST
കൊല്ലം: മുണ്ടയ്ക്കൽ ടി.ആർ.എ 134-ൽ അൽഫോൺസ് (79) നിര്യാതനായി. സംസ്കാരം പിന്നീട് പള്ളിത്തോട്ട് തോപ്പ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ അൽഫോൺസ്. മക്കൾ: അഡ്വ. മേരി, വിശാഖ് (ഗൾഫ്), വർഷ ജോർജ്, വാഷ്മ ജോർജ്. മരുമക്കൾ: അഡ്വ. വിനോയ്, ലിയോണ വിശാഖ്, ജിജോ, സുബിൻ.