അഗ്നേഷ്യസ് പെരേര
Thursday 01 January 2026 10:50 PM IST
ഈസ്റ്റ് കല്ലട: കൊടുവിള മാക്സ് കോട്ടേജിൽ അഗ്നേഷ്യസ് പെരേര (അലക്സ് പെരേര, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മാഗി പെരേര. മക്കൾ: മാക്സ് പെരേര (അദ്ധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, കാഞ്ഞിരകോട്), മീതു പെരേര (യു.കെ). മരുമക്കൾ: ജോയ്സ് എസ്.ജോർജ് (അദ്ധ്യാപകൻ, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്, പുനലൂർ), ശ്രീനാഥ്.