എൽ. വിലാസിനി

Thursday 01 January 2026 10:53 PM IST

അഞ്ചൽ: ഇടമുളയ്ക്കൽ ഭാഗ്യകുന്ന് സുദർശന ഭവനിൽ എൽ. വിലാസിനി (79-റിട്ട. അദ്ധ്യാപിക, ഗവ.എൽ.പി.എസ്, അഞ്ചൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭർത്താവ്: എൻ. നീലകണ്ഠൻ.