എൻ. രാമകൃഷ്ണപിള്ള
Thursday 01 January 2026 10:53 PM IST
പുനലൂർ: കലങ്ങുംമുകൾ ദേവികോണം ചന്ദ്രഭവനിൽ എൻ. രാമകൃഷ്ണപിള്ള (99, പ്ലൈവുഡ് ഫാക്ടറി മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: കെ. ചന്ദ്രവല്ലിയമ്മ. മക്കൾ: ആർ. രാധാകൃഷ്ണൻ നായർ, സി. രാധാമണിയമ്മ, പരേതയായ സി. ജഗദംബിക, പരേതനായ ആർ. മോഹനൻ നായർ, ആർ. രാജഗോപാലൻ നായർ, ആർ. ഉണ്ണിക്കൃഷ്ണൻ നായർ, സി. രാജമണിഅമ്മ. മരുമക്കൾ: വി. ഉദയകുമാരി, പരേതനായ കൃഷ്ണൻകുട്ടി നായർ, പരേതനായ പി. രാധാകൃഷ്ണപിള്ള, സി.ബി. രാജമ്മ, ലതാ കുറുപ്പ്, കെ. രഘുനാഥപിള്ള.