എ.ആർ.നാ​സ​റു​ദ്ദീൻ

Thursday 01 January 2026 10:54 PM IST

കി​ളി​കൊ​ല്ലൂർ: ര​ണ്ടാം​കു​റ്റി സൗ​ഹൃ​ദ ന​ഗർ​-47 സി. നി​ഹി​ത മൻ​സിലി​ൽ എ.ആർ.നാ​സ​റു​ദ്ദീൻ (67, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മുൻ ജി​ല്ലാ ജോ​യിന്റ് സെ​ക്ര​ട്ട​റി, ച​ക്ക​ര​ത്തോപ്പ് മുൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷെ​രീ​ഫ. മ​ക്കൾ: അ​ഡ്വ. നി​യാ​സ്, പ​രേ​ത​യാ​യ നി​ഹി​ത, നി​ഥിൻ (ബെസ്റ്റ് ട്രേ​ഡേ​ഴ്‌​സ്). മ​രു​മ​ക്കൾ: അ​ഡ്വ. ഷ​ഹാ​ന, ഫൗ​സി​യ.