എൻ.വി.ഗോപി

Thursday 01 January 2026 11:31 PM IST

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒൻപതാം വാർഡ് പോഴിയംപറമ്പ് ക്ഷേത്രത്തിന് സമീപം നെടുംപറമ്പിൽ എൻ.വി.ഗോപി (83)നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 8ന്.എസ്.എൻ.ഡി.പി യോഗം ഇലഞ്ഞാംകുളങ്ങര 592ാം നമ്പർ ശാഖ ഭരണ സമിതി അംഗമാണ്.ഭാര്യ:തുളസി.