സഹകരണ വാരാഘോഷം
Saturday 03 January 2026 12:04 AM IST
വൈക്കം: അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ 72-ാ മത് താലൂക്ക് തല സമ്മേളനം സീതാറാം ഓഡിറ്റോറിയത്തിൽ നടത്തി. കോട്ടയം ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ടി.സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. വിവധ സംഘം ഭാരവാഹികളായ ആർ. ജയചന്ദ്രൻ, വി. ബി. വിനോദ് കുമാർ, കെ. ബി. സുരേന്ദ്രൻ, പി. ജി. രാജേന്ദ്രൻ, എം. ആർ. ബേബി, കെ. ജി. രാജു, കെ. കെ. ശശി കുമാർ, പി. വി. ഹരി കുട്ടൻ, പി. എം. സേവ്യർ, കെ. വി. പവിത്രൻ, അക്കരപാടം ശശി, പി. ഹരിദാസ്, എസ്. ജയപ്രകാശ്, എം. ഡി. ബാബുരാജ്, പി. കെ. സുജിത് കുമാർ, പി. ആർ. മാനോജ്, എം. കെ. രഞ്ജിത്, പി. എസ്. മുരളീധരൻ, പി. ഹേമ ലത എന്നിവർ പ്രസംഗിച്ചു.