അറുമുഖം

Friday 02 January 2026 4:07 PM IST

വൈറ്റില: കാച്ചപ്പിള്ളിറോഡിൽ കുഞ്ഞപ്പൻലൈനിൽ അറുമുഖംപാഞ്ചാലിവീട്ടിൽ സി. അറുമുഖം (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഉത്തര, കുമാർ, ലക്ഷ്മി, ജിജി. മരുമക്കൾ: ഗോപാലൻ, പ്രിയ, മുത്തുപാണ്ഡ്യൻ, മധുരേശ്വരൻ.