അജി സി. മാത്യു

Friday 02 January 2026 4:13 PM IST

കണ്ടനാട്: ചെന്നക്കാട്ട് അജി സി. മാത്യു (64, കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ട്രസ്റ്റി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ടനാട് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിജി. മക്കൾ: എലിസബത്ത്, എൽദോ. മരുമകൻ: സി.പി. സക്കറിയ.