ജനനായകൻ ജനുവരി ഒമ്പതിന് തിയേറ്ററിൽ
Sunday 04 January 2026 1:25 AM IST
വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ജനുവരി 9ന് തിയേറ്രറിൽ. വിജയ് യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം ആണ് ജനനായകൻ. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങിയവരാണ് ണ് മറ്റ് താരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമ്മാണം.
വിതരണംഎസ്. എസ്. ആർ എന്റർടെയ്ൻമെന്റ്സ്.