ഉണ്ണിക്കൃഷ്ണൻ

Friday 02 January 2026 6:36 PM IST

കിഴക്കമ്പലം: പട്ടിമറ്റം കൈതക്കാട് കൊളവേലിൽ ഉണ്ണിക്കൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ പുളിഞ്ചുവട് ചാലിൽ കുടുംബാംഗം. മക്കൾ: മൃദുല, നിർമല (വടവുകോട് ബ്ളോക്ക് പഞ്ചായത്ത് അംഗം), രമ്യ (അദ്ധ്യാപിക എൽ.പി.എസ് തമ്മാനിമറ്റം). മരുമക്കൾ: സിജു, ബാബുരാജ്.