ആനന്ദ്

Saturday 03 January 2026 3:26 AM IST

വർക്കല: ഇടവ മുളനിന്നതിൽ ആനന്ദഭവനിൽ ആനന്ദ് (38) ദുബായിൽ നിര്യാതനായി. പരേതനായ സുരേന്ദ്രൻ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകനാണ്.