അന്നം

Friday 02 January 2026 9:53 PM IST

പെരുമ്പാവൂർ: മങ്കുഴി നടുപ്പിള്ളിത്തോട് പാണംകുടി വീട്ടിൽ പരേതനായ പാനുവിന്റെ ഭാര്യ അന്നം (91) നിര്യാതയായി. മക്കൾ: ജോർജ്ജ് , തോമസ്, ലിസി, പാസ്ക്കൽ, ലിറ്റി, പരേതരായ ഏല്യാക്കുട്ടി, ഷൈജി. മരുമക്കൾ: മേരി, ലിസി, വർഗീസ്, ലിജി, ഡേവീസ്, പരേതരായ വറീത് കുട്ടി, സ്റ്റാൻലി. സംസ്കാരം ഇന്ന് രാവിലെ 11ന് മങ്കുഴി തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.