എൻ. അരുണൻ
Friday 02 January 2026 10:17 PM IST
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കായൽ വാരത്ത് തുണ്ടിൽ എൻ. അരുണൻ (74) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ആരോമൽ, അഞ്ജലി. സഞ്ചയനം 8 നു രാവിലെ 7ന്.