എൻ. ശശിധരൻ
Friday 02 January 2026 10:19 PM IST
നെടുമ്പന: ത്രിവേണി ജംഗ്ഷൻ മിഥുൻ ഭവനിൽ എൻ.ശശിധരൻ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൻ: എസ്.എസ്.മിഥുൻ. മരുമകൾ: ജി.ഗീതു. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.