അരവിന്ദാക്ഷൻ
Friday 02 January 2026 10:21 PM IST
കുഴിയം: മണിമന്ദിരത്തിൽ അരവിന്ദാക്ഷൻ (64) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: രേഖ, രേവതി. മരുമക്കൾ: പ്രേംജിത്ത്, അജയ്.