എൻ. കൊച്ചുനാരായണ കുറുപ്പ്
Friday 02 January 2026 10:22 PM IST
മരുത്തടി: സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരം സർവോദയ സംഘം മാനേജരുമായി സേവനം അനുഷ്ഠിച്ച പടിഞ്ഞാറെ കൊല്ലം കന്നിമേൽചേരി പോങ്ങട പടിഞ്ഞാറ്റതിൽ (തെക്കേ മാവേഴ്ത്ത്) എൻ. കൊച്ചുനാരായണ കുറുപ്പ് (97) നിര്യാതനായി. ഭാര്യ: പരേതയായ സുശീല അമ്മ. മക്കൾ: സ്മിത, സുജ, സുനിൽ (കണ്ണൻ). മരുമക്കൾ: കൃഷ്ണൻകുട്ടി, രാധാകൃഷ്ണ പിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.