ആനന്ദവല്ലിയമ്മ
Friday 02 January 2026 10:22 PM IST
മാങ്ങാട്: ലേഖാലയത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സരസ്വതി, ഗീത, ചന്ദ്രൻപിള്ള. മരുമക്കൾ: ചന്ദ്രൻപിള്ള, പരേതനായ സുധി, ലേഖ കുമാരി.