2026ൽ ലഹരി ഉത്പന്നങ്ങൾ പോക്കറ്റിന് ഹാനികരം, 40% GST മാത്രമല്ല...
Saturday 03 January 2026 12:19 AM IST
സിഗരറ്റും മദ്യവും പോലുള്ള ലഹരി ഉത്പന്നങ്ങൾ സർക്കാരുകൾക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നവയിൽ ഒന്നാണ്. നികുതി വരുമാനത്തിന്റെ വലിയൊരു പങ്ക് ഇവയിൽ നിന്നാണ് ലഭിക്കുന്നതെന്നത് യാഥാർത്ഥ്യമാണ്