കേരള ഹൈക്കോടതിയുടെ അമരത്ത് ജസ്റ്റിസ് സൗമൻ സെൻ...
Saturday 03 January 2026 12:21 AM IST
കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെന്നിനെ കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ നിതിന്‍ ജാംദാർ ഒൻപതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം