ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലേ? ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്ത്?...
Saturday 03 January 2026 12:24 AM IST
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ മറ്റൊരു ഗുരുതര സൂചനയായി, ഒരു ഹിന്ദു യുവാവിന് നേരെ വീണ്ടും ക്രൂരമായ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ