എം.എ. ഔസേഫ്

Saturday 03 January 2026 1:30 AM IST

വഴിത്തല: മറ്റത്തിൽ എം. എ ഔസേഫ് ( 86 - റിട്ട. അദ്ധ്യാപകൻ ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മാറിക സെന്റ് ജോസഫ് ഫെറോനാ പള്ളിയിൽ. ഭാര്യ: എ. ഏലിക്കുട്ടി ( റിട്ട. അദ്ധ്യാപിക ) നെടിയകാട് കൊച്ചുകരൂർ കുടുംബാംഗം.മക്കൾ : നൈസ് , ബിസ്മി, ബിൻസി.മരുമക്കൾ : ദീപ (കാളാംപറമ്പിൽ, ഊന്നുകൽ), സുമ (മുരിങ്ങയിൽ, ഇടപ്പാടി), ബിബി (ഈഴറാത്ത്, പ്രവിത്താനം).