ഇൻഡോറിലെ മലിനജല ദുരന്തം, ആരോഗ്യമേഖല പ്രതിസന്ധിയിൽ

Sunday 04 January 2026 1:30 AM IST

ഇൻഡോറിലെ മലിനജല ദുരന്തം. ആരോഗ്യമേഖല പ്രതിസന്ധിയിൽ

ഇൻഡോറിൽ ഭരണ കൂടത്തിന്റെ ഗുരുതരമായ വീഴ്ചയെ തുടർന്ന് മലിന ജലം കുടിച്ച് നിരവധി പേരാണ് മരിക്കാനിടയായത്. സംഭവത്തിൽ ആരോഗ്യ സംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.