ടെലികോം പ്രമുഖർ, സർക്കാരിന് നൽകാനുള്ളത് 2 ലക്ഷം കോടി?
Sunday 04 January 2026 12:31 AM IST
ടെലികോം പ്രമുഖർ, സർക്കാരിന് നൽകാനുള്ളത് 2 ലക്ഷം കോടി?
ഒരുകാലത്ത് ഇന്ത്യൻ ടെലികോം വിപണിയിലെ ഏറ്റവും ശക്തമായ രണ്ടു പേരുകളായിരുന്നു വൊഡഫോണും ഐഡിയയും. വിപണിയിൽ തുല്യശക്തികളായി നിലകൊണ്ടിരുന്ന ഇവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നിരുന്നത്