ഇന്ദിരാഭായി

Sunday 04 January 2026 4:07 PM IST

ഓച്ചിറ: ചങ്ങൻകുളങ്ങര മേട്ടയിൽ സുരേന്ദ്രന്റെ ഭാര്യ ഇന്ദിരാഭായി (74) നിര്യാതയായി. മക്കൾ: അജിത്ത് (സുരേഷ്), പരേതയായ അജിത, അർച്ചന. മരുമക്കൾ: ലിജി, രാജൻ, മധുസൂദനൻ. സഞ്ചയനം 8ന് രാവിലെ 7ന്.