എം.എ.ലത്തീഫ്

Sunday 04 January 2026 4:09 PM IST

കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും സാധുജന സംരക്ഷണ സമിതി പ്രസിഡന്റും കുലശേഖരപുരം നീലികുളം പച്ചംകുളത്ത് എം.എ.ലത്തീഫ് (70) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: അനസ് രാജ്, നിയാസ് രാജ്, നാസർ പി.എ.രാദ്. മരുമക്കൾ: ഷെമിമോൾ, ഷാരിജ.