സ്വാഗത സംഘം രൂപീകരണ യോഗം
Monday 05 January 2026 1:54 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ 125 -ാം വർഷം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സ്വാഗത സംഘം രുപീകരണയോഗം ജില്ലാ പ്രഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനിയുടെ അദ്ധ്യക്ഷതയിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ.ജോയി പദ്ധതി വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു,വി.എസ്.ബിനു,കൗൺസിലർമാരായ അജിത,സജീവ്,എൻ.ആർ.സി നായർ,ആറാലുംമൂട് മുരളീധരൻനായർ,നെല്ലിമൂട് പ്രഭാകരൻ എന്നിവർ സംസാരിച്ചു.