ഇന്ത്യയുടെ തന്ത്രായുധം, കെ 6 പരീക്ഷണത്തിലേക്ക്...
Monday 05 January 2026 12:25 AM IST
ഇന്ത്യയുടെ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധത്തിൽ നിർണായക മുന്നേറ്റം. കെ 6 അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ അതിന്റെ പരീക്ഷണ ഘട്ടത്തിന്റെ കൊടുമുടിയിൽ