അടുത്ത കെണി പുടിന്? ട്രംപിന് കുട പിടിച്ച് സെലൻസ്‌കി തന്ത്രം...
Monday 05 January 2026 12:26 AM IST
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനു പിന്നാലെ യുക്രയിൻ പ്രസിഡന്റ് വൊളദിമിർ സെലൻസ്‌കി നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്