കേരളത്തിൽ വന്ദേഭാരത് സ്ലീപ്പർ ചീറിപ്പായും, സർപ്രൈസ് റൂട്ടുമായി മന്ത്രി...
Monday 05 January 2026 1:28 AM IST
ഇന്ത്യൻ റെയിൽവേ പുതിയതായി അവതരിപ്പിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്