എ.തുളസി ബായി
Sunday 04 January 2026 8:31 PM IST
ഓച്ചിറ: പ്രയാർ മഠത്തിൽ മുക്ക് അജന്തയിൽ പരേതനായ എം.പി.പുരുഷോത്തമന്റെ ഭാര്യ എ.തുളസി ബായി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മകൻ: എം.ബി.ബിനു (റിട്ട. എയർ ഫോഴ്സ്). മരുമകൾ: എസ്.വൃന്ദ്യ (റിട്ട. കെ.എസ്.ഇ.ബി എടത്വാ).