ആർ.രാധാകൃഷ്ണൻ നായർ

Sunday 04 January 2026 8:35 PM IST

പള്ളുരുത്തി: ഏറണാട്ട് ടെംബിൾ റോഡ് ശ്രീരാഗത്തിൽ ആർ.രാധാകൃഷ്ണൻ നായർ (83,റിട്ട.ഡി.വൈ.എസ്.പി സി.ആർ.പി.എഫ് ) നിര്യാതനായി. ഭാര്യ: പരേതയായ സരളാമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ:രാഗേഷ് (ജനറൽ മാനേജർ, ആദിത്യ ഇൻഫോടെക്,മുംബൈ). രമ്യ സജിത്ത് (അദ്ധ്യാപിക, ബെഹറിൻ). മരുമക്കൾ: സുജ, സജിത്ത് കുമാർ (ബെഹറിൻ). സംസ്കാരം ഇന്ന് രാവിലെ 11ന് പൊതുശ്മശാനത്തിൽ.