എം.ജെ.സന്തോഷ്
Sunday 04 January 2026 8:47 PM IST
കാലടി: മറ്റൂർ മണിയാലിൽ വീട്ടിൽ എം.ജെ.സന്തോഷ് (58) നിര്യാതനായി. കാലടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കണ്ണമ്മ ടെക്സ്റ്റൈൽസ് ഉടമയുമാണ്. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: നിതാബായ്. മക്കൾ: സുസ്മിത (കാനഡ), വൈശാഖ്. മരുമകൻ: മനു (കാനഡ).