എ.എം.മോഹൻദാസ്
Monday 05 January 2026 12:17 AM IST
തിരുവാർപ്പ് : ആമ്പലാറ്റിൽ എ.എം മോഹൻദാസ് (73) നിര്യാതനായി. കേരളകൗമുദി തിരുവാർപ്പ് ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരസമ്മ പള്ളം പുല്ലാത്തുശേരിൽ കുടുംബാംഗം. മക്കൾ : ചിത്ര (മുംബയ്), മാലു (തിരുവല്ല), എ.എം അയ്യപ്പദാസ് (ഹരിയാന). മരുമക്കൾ : മനോജ് (മുംബയ്), അനിൽ കുമാർ പി.എസ് (തിരുവല്ല), പ്യാരി (എയിംസ്, ഹരിയാന). മൃതദേഹം ഇന്ന് വൈകിട്ട് 5 ന് വസതിയിലെത്തിക്കും. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.