കമലാക്ഷി അമ്മ
Monday 05 January 2026 12:00 AM IST
പാരിപ്പള്ളി: കുളമട പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്.