ജവാന്മാർക്കും കർഷകർക്കും ആദരം

Monday 05 January 2026 12:25 AM IST

മുഹമ്മ: സെൻട്രൽ ഫ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീരജവാന്മാരുടെ ഭാര്യമാരേയും മികച്ചകർഷകരെയും ആദരിച്ചു.മന്ത്രി പി.പ്രസാദ്, കേണൽ ഋഷിരാജ് ലക്ഷ്മി,​ സുധർമ്മിണി തമ്പാൻ,സി.കെസരള,എസ്.രാധാകൃഷ്ണൻ, മോഹനചന്ദൻ, വിജു വി.നായർ,രാജേഷ് ചേർത്തല,ഹവിൽദാർ ബി.ഷിബു, പഞ്ചായത്തംഗം കലേഷ് എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഭാവതി,സി.പ്രേംജി,പി.കെ.മോഹിത്,ടോൾസൺ പി.ജോസഫ്,പി.ജി മധു, വി.സി.വിഷണുകുമാർ,അഡ്വ.ഗണേഷ് പറമ്പത്ത്,വി.സുധാകരൻ, മീനാകുമാരി,ലിജി, കേണൽ എസ്.വിജയൻ,സി.സന്ദീപ് കുമാർ,മധു എൻ. പോറ്റി,സ്വാമിനാഥൻ ചള്ളിയിൽ,​സുധീർ സുകുമാരൻ എന്നിവർ സംസാരിച്ചു.