അദ്ധ്യാപക ഒഴിവ് 

Monday 05 January 2026 1:17 AM IST

ചങ്ങനാശേരി : പെരുന്ന എൻ.എസ്.എസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 7 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 9447457435.