അജയകുമാർ

Monday 05 January 2026 4:09 PM IST

തൃപ്പൂണിത്തുറ: പുതിയകാവ് തൈക്കൂട്ടത്തിൽ അജയകുമാർ (61) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: മിനിമോൾ. മകൾ: ആഷിമ. മരുമകൻ: ഹിമേഷ് സുദർശൻ.