എം.കെ. ജോൺ
Monday 05 January 2026 4:10 PM IST
എരൂർ: മൂവാറ്റുപുഴവാലി ഇറിഗേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മാരിയിൽ എം.കെ. ജോൺ (102) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: മേരി, ബിനു, ഗ്രേസി. മരുമക്കൾ: ലിന, ജോൺ, പരേതനായ പോൾ.