അനുസ്മരണവും പുസ്തകചർച്ചയും

Tuesday 06 January 2026 1:18 AM IST

കല്ലമ്പലം: മലയാളവേദിയുടെ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടൻ ശ്രീനിവാസൻ അനുസ്മരണവും കവി ഒയൂർ രാമചന്ദ്രന്റെ പുസ്തക ചർച്ചയും നടന്നു.കവിയും നാടക പ്രതിഭയുമായ സുൽഫി ഒയൂർ അനുസ്മരണ പ്രഭാഷണം നടത്തി.ഓരനെല്ലൂർബാബു അദ്ധ്യക്ഷത വഹിച്ചു.പാമ്പുറംഅരവിന്ദ്, ഡോ. അശോക്, ശ്രീകണ്ഠൻ കല്ലമ്പലം, ജഗൽമോഹൻ, രാമചന്ദ്രൻ കരവാരം, പ്രസന്നൻ വടശ്ശേരിക്കോണം, ഷെഹീദ, ബീന,നവാസ്ഖാൻ കല്ലമ്പലം, ജയനിമോഹൻ, പ്രേസേന സിന്ധു, വിനോദ്, സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.