ആനന്ദം സുബ്രഹ്മണ്യം
Tuesday 06 January 2026 1:22 AM IST
തിരുവനന്തപുരം: ശ്രീവരാഹം ശ്രീ പദമം റസിഡൻസി എഫ്1ൽ സുബ്രമണ്യത്തിന്റെ (റിട്ട. എസ്.ബി.ഐ) ഭാര്യ ആനന്ദം സുബ്രഹ്മണ്യം (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.