അബ്ദുൽസലാം
Monday 05 January 2026 11:04 PM IST
കരുനാഗപ്പള്ളി: പട. വടക്ക് പുലത്തറയിൽ പരേതനായ ഹമീദ്കുഞ്ഞിന്റെ മകൻ അബ്ദുൽസലാം (58) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: ഷമീർ, ഷമി. മരുമക്കൾ: ഫർഹാന, മുനീർ.