വലിയ വിളക്ക് മഹോത്സവം ഭക്തിസാന്ദ്രം

Monday 05 January 2026 11:57 PM IST

മുഹമ്മ: മണ്ണഞ്ചേരി തൃക്കോവിൽ ശ്രീമഹാദേവക്ഷേത്രത്തിലെ വലിയ വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി.തന്ത്രി മോനാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ശ്രീനാഥ് പോറ്റി ,കീഴ്ശാന്തി വെങ്കിടേശ് ശർമ്മ , ദേവസ്വം പ്രസിഡന്റ് ആർ സുനിൽ തോട്ടുങ്കൽ , വൈസ് പ്രസിഡന്റ് ബി. രാജഗോപാലക്കുറുപ്പ് പടിഞ്ഞാറേമഠം, സെക്രട്ടറി പി. സജീവ് കൈലാസം , ജോയിന്റ് സെക്രട്ടറി നാരായണപിള്ള പണിക്കാപ്പറമ്പ് , ഖജാൻജി സി. പി. ശിവപ്രസാദ് ശ്രീവത്സം , കമ്മറ്റി അംഗങ്ങളായ ബി. സജിത് കുമാർ, ബി. ശിവപ്രസാദ് വെളിയിൽ , ആർ.ഷാജി , കെ. ജി.രാധാകൃഷ്ണ പിള്ള , പി. ശ്രീകുമാർ , സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.