സ്വർണക്കൊള്ളയിൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്: ചെന്നിത്തല

Tuesday 06 January 2026 1:50 AM IST

സുൽത്താൻ ബത്തേരി: സ്വർണപ്പാളി മോഷണത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.കെ.പി.സി.സിയുടെ ലക്ഷ്യ കാമ്പിനെത്തി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോ ദിവസവും കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.ശബരിമലയിൽ സ്വർണം കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് ഇനിയും അന്വേഷണം വേണം.