ഇ.കെ. കൃഷ്ണൻ

Tuesday 06 January 2026 4:26 PM IST

വൈറ്റില: പൊന്നുരുന്നി കുഞ്ഞൻ ബാവ റോഡ് ബ്ലൂമൂൺ അപ്പാർട്ട്‌മെന്റിൽ ഇ.കെ. കൃഷ്ണൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: വിഷ്ണു, വീണ, വിദ്യ. മരുമക്കൾ: അലീന, ശ്യാം, ആഷ്‌ലി.