അപ്പു

Wednesday 07 January 2026 12:02 AM IST
അപ്പു

മുക്കം: കക്കാട് സർക്കാർ പറമ്പ് കുറുപ്പിൻകണ്ടി അപ്പു (86)നിര്യാതനായി. ഭാര്യ: യശോദ .മക്കൾ: രാജു,സുരേഷ്,ബൈജു, രാജേശ്വരി. മരുമക്കൾ: ഭാസ്കരൻ (നായർകുഴി), ജ്യോതി, വിനീത, ഷിൽജ.