കാദർ

Wednesday 07 January 2026 12:03 AM IST
കാദർ

വടകര : പുതുപ്പണം കാദർകണ്ടിയിൽ കാദർ (70) നിര്യാതനായി. ഭാര്യ :സുബൈദ മക്കൾ: റഷീദ,റാഷിദ്‌, റംഷിദ, അർഷിദ മരുമക്കൾ:ഷഹദ്,ജംഷീർ, ഷാമിൽ