കുഞ്ഞിരാമൻ
Wednesday 07 January 2026 12:04 AM IST
കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ വടക്കെ യോഗിമഠത്തിൽ കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: ശോഭന (നന്മണ്ട)
മക്കൾ: സിനോജ് (ആർ.എസ്.എസ് കൊയിലാണ്ടി ഖണ്ഡ് ശാരീരിക് പ്രമുഖ് ),സോണി. മരുമക്കൾ: സുനീഷ് വെങ്ങളം ,സുബി സിനോജ് പന്തീരങ്കാവ്. സഹോദരങ്ങൾ: നാരായണി. പരേതരായ ബാലൻ, ദേവി ശ്രീധരൻ,വാസു. സഞ്ചയനം ഞായറാഴ്ച.