വന്ദേ ഭാരത് എക്സ്പ്രസ് vs ഹൈഡ്രജന്‍ ട്രെയിന്‍, വേഗതയില്‍ മുന്നില്‍ ആര്...

Wednesday 07 January 2026 12:54 AM IST

ഇന്ത്യയുടെ റെയില്‍വേ രംഗം ചരിത്രപരമായ മാറ്റങ്ങളിലൂടെ കടന്ന് പോകുകയാണ്. ദശകങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്ന് ഇരുന്ന ട്രെയിന്‍ യാത്രാ അനുഭവത്തെ പുതു തലത്തിലേക്ക് ഉയര്‍ത്തിയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവ്